ആനുകാലിക സംബവവികസങ്ങളെ നോകികാണുന്ന ഒരു ശരാസരി മലയാളിക്ക് നെഞ്ചത്ത് കൈവച്ച് ചിന്ടികേണ്ട ഒരവസരമായി ... എന്താണ് നമുടെ സാംസ്കാരിക കൈരളിക്ക് സംബവിച്ചുകൊണ്ടിരിക്കുന്നത്. താല്കാലിക ലബതിനു വേണ്ടി നാം നമ്മുടെ മത്രുബുമിയെ വില്പന ചരക്കാകി വില പറയുന്നു കപടരഷ്ട്രീയക്കാരും വ്യാജ മതപുരോഹിതന്മാരും അവസരവാദ സാംസ്കാരിക നായകന്മാരും മാംസക്കച്ചവട്ക്കാരും ഒറ്റുകാരും വര്ഘീയ ഫാസിസ്റ്റുകളും തീവ്രവതികളും കയ്യേറ്റക്കാരും അഴിമതിക്കാരായ ഉദ്ദ്യോകസ്തന്മാരും സാമൂഹ്യ വിരുന്ധരും ഒക്കെ കൂടി നമുടെ ദൈവത്തിന്റെ സൊന്തം നാടായ കേരളത്തെ ബ്ര്ണ്ടാലയമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു .....
ഇന്നത്തെ ചര്‍ച്ച അരങ ഇതിനുതരവടികള് ? അന്തന്‍ നിങ്ങള്‍ കാണുന്ന പരിഹാരമാര്‍ഗം ?
ദയവു ചെയ്ത നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ ബ്ലോഗില്‍ രേഖപ്പെടുത്താന്‍ അപേക്ഷിക്കുന്നു.
പ്ലീസ് റീഡ് ആര്‍ട്ടിക്കിള്‍ ഇന്‍ കുവൈറ്റ് ടൈംസ് (ഒരുമ്മയുടെ വിലാപം ) ഒക്ടോബര്‍
28, 29, 30
EDITOR VAYANA
EMAIL: ELAMBILAD@GMAIL.COM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

2 അഭിപ്രായങ്ങൾ:
i am here to express my concern over the errors occuring in malayalam font......vayanayilek aazhathil poyilla...shall read wll and comment later
സുഹൃത്തേ,
തുടര്‍ന്നും എഴുതണം.. ബ്ളോഗ് നിറക്കണം.. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കാറുണ്ട് ഈയുള്ളവന്.. ചിലത് എണ്റ്റെ ബ്ളോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.. വായിക്കുക..അഭിപ്രായം പറയുക.. ഉപദേശിക്കുക.. എല്ലാ ആശംസകളും നേരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ